Sunday, 7 May 2017

റോസ് ഓഫ് വെനിസ്വേല

അങ്ങനെയൊരുപാടുകാലം കഴിയുമ്പോള്‍ ,
പ്രണയത്തിന്‍റെ മ്യൂസിയത്തില്‍
മറ്റൊരുവിധത്തിലും ആകര്‍ഷകമല്ലാത്ത
അതേ മരച്ചുവട്ടില്‍ നീയും ഞാനും
വീണ്ടും  തണലുതേടുന്നു