Sunday 27 November 2016

പ്രകൃതീയം



നിസ്വാര്‍ത്ഥനാവുക;
തറയില്‍ വീണ പഞ്ചസാര
-ത്തരി മണത്താദ്യമെത്തുന്ന

ഉറുമ്പിനെപ്പോലെ.


2 comments:

  1. നിസ്വാര്‍ത്ഥി സ്വാര്‍ത്ഥിയാകുമല്ലോ?!!
    ആശംസകള്‍

    ReplyDelete