കരിപുരണ്ട തല തണുത്തതാണെങ്കിലും
കരുതി വെച്ചിട്ടുണ്ടുള്ളിലൊരാഗ്നേയാസ്ത്രം.
ആരറിവൂ വിദൂരഭാവിയിലൊരു നാളിലേ-
തൊരാരണ്യത്തേ ചാമ്പലാക്കുവതു ഞാന്‍ ?
അല്ലെങ്കില്‍ ,വിശപ്പിനെ വിയര്‍പ്പിന്റെ
തണുപ്പാല്‍ കുളിര്പ്പിക്കുന്നവര് തന്
ബീഡിത്തുമ്പത്തെരിയുന്ന വേദനകള്‍ ?
ഏറെ തണുത്ത്ാല് പിന്നെ ചൂടാാക്കണമെന്ന് മാത്രം
ReplyDelete