ORPHAN
ഒരു ദിവസം തിരുവനന്തപുരം മ്യൂസിയ വളപ്പിലെ ഉള്ള ഉദ്യാനത്തില്‍ പോയപ്പോള്‍ കണ്ടതാണീ കാഴ്ച്ച .നിസ്സംഗമായ ഈ കണ്ണുകള്‍ നമുക്ക് ഒരു പതിവുകാഴ്ചയാണ് .
ഞാനാകട്ടെ,ഇതിന് മുന്‍പൊരിക്കല്‍ " മൃഗീയം " എന്നൊരു കവിത എഴുതിയിരുന്നത് ഓര്‍ത്തുപോയി
Date Created: 4/21/2014 5:53:26 PM
Nikon D5200
Lens: VR 18-55mm f/3.5-5.6G
Focal Length: 55mm
Focus Mode: AF-A
Aperture: f/5.6
Shutter Speed: 1/60s
Metering: Matrix
ISO Sensitivity: Auto (ISO 560)
മൃഗങ്ങളില്‍ വച്ചെനിക്കേറ്റവും ഇഷ്ടമുള്ളത്
ReplyDelete