Wednesday 27 May 2015

ഐറണി

അത്യുന്നതങ്ങളില്‍, ദൈവത്തിന്  സുഖം .
ഭൂമിയില്‍ , കൈയ്യില്‍ തോക്കുള്ളവര്‍ക്ക്  സമാധാനം.

3 comments:

  1. കയ്യിൽ തോക്കുള്ളവർക്കും സമാധാനം ഉണ്ടെന്നു തോന്നുന്നില്ല.. അടുത്ത് കിടക്കുന്നവൻ എപ്പോളാ തിരിഞ്ഞു കുത്തുക എന്നറിയില്ലല്ലോ..

    ReplyDelete
  2. സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
    മനമതില്‍ ആധിയുള്ളവര്‍ക്ക് അസമാധാനം.
    ആശംസകള്‍

    ReplyDelete
  3. തോക്കെടുത്തവന്‍ തോക്കാലേ.
    തോക്കെടുക്കാത്തവനും തോക്കാലേ

    ReplyDelete