Saturday 11 April 2015

ഉട്ടോപ്യന്‍ ലൈബ്രറി

പലസമയത്തായി വാങ്ങിയ പുസ്തകങ്ങളുടെ പട്ടികയാണിത്.

സമയമെടുത്ത് ക്രമമാക്കി വെയ്ക്കാം എന്ന് കരുതുന്നു.

മേയ് 10 , 2015

1. മലയാളത്തിന്‍റെ പ്രണയകവിതകള്‍ - വി ആര്‍ സുധീഷ്‌ എഡിറ്റ് ചെയ്തത്.
2.കെ ജി എസ് കവിതകള്‍ (1997 - 2007 ) - കെ ജി ശങ്കരപ്പിള്ള
3.മരംകൊത്തി - ടി പി അനില്‍കുമാര്‍
൪.ചെവികള്‍ / ചെമ്പരത്തികള്‍ - ലതീഷ് മോഹന്‍
5 .ആനയുടെ വളര്‍ത്തു മൃഗമാണ്‌ പാപ്പാന്‍‌ - വിമീഷ് മണിയൂര്‍ (രണ്ടാം കോപ്പി )




1.ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - അരുണ്‍ ആര്‍ഷ
2. മദ്യപന്റെ മാനിഫെസ്റ്റോ - ഗിരീഷ്‌ ജനാര്‍ദ്ധനന്‍
3. വൃത്തമഞ്ജരി - എ ആര്‍ രാജരാജവര്‍മ്മ
൪.ആത്മോപദേശശതകം - ശ്രീനാരായണഗുരു
5 . മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍ - സേതു 




1.കുരീപ്പുഴ ശ്രീകുമാര്‍ ന്‍റെ കവിതകള്‍
2.ഉദകപ്പോള - പി. പദ്മരാജന്‍
3.എന്‍റെ കഥ - മാധവിക്കുട്ടി
4.അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം
5.മാവോയിസ്റ്റ് - രൂപേഷ്
6.നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍
7.ഉപ്പിലിട്ടത് - റഫീക്ക് തിരുവള്ളൂര്‍
8 . ഭഗവദ്ഗീതയ്ക്ക് ഒരാമുഖം - സ്വാമി നിര്‍മലാനന്ദഗിരി
9. സ്വരാജ് - അരവിന്ദ്‌ കെജ്രിവാള്‍
10. റഫീക്ക് അഹമ്മദിന്‍റെ കവിതകള്‍




March 7 · 2015

1. മരുഭൂമികള്‍ ഉണ്ടാവുന്നത് -ആനന്ദ്
2. ചോരശാസ്ത്രം - വി ജെ ജയിംസ്
3.കൊച്ചുബാവയുടെ കഥകള്‍  -ടി.വി കൊച്ചുബാവ .
4.ഭ്രാന്ത് : ചില നിര്‍മാണരഹസ്യങ്ങള്‍ - പിജെജെ ആന്റണി
5.എം .പി നാരായണപിള്ളയുടെ കഥകള്‍ : സമ്പൂർണ്ണം
6.യയാതി - വി എസ്‌ ഖാണ്ഡേക്കര്‍


december 1, 2014

1. ആശാന്റെ പദ്യകൃതികള്‍ -സമ്പൂര്‍ണം
2. പുറപ്പാടിന്റെ പുസ്തകം - വി ജെ ജയിംസ്
3. ഗാന്ധി - വി . മധുസൂദനന്‍ നായര്‍ 
4. കഥകള്‍ - ഉണ്ണി . ആര്‍  .


November 11 


1. ഘടികാരങ്ങള്‍  നിലയ്ക്കുന്ന സമയം - സുഭാഷ്‌ ചന്ദ്രന്‍
2. വിക്ടര്‍  ലീനസിന്റെ കഥകള്‍
3. കരിക്കോട്ടക്കരി - വിനോയ് തോമസ്‌
4. ആദം - എസ് . ഹരീഷ്
5. കൊടകരപുരാണം - സജീവ്‌ എടത്താടന്‍
6 . പ്ലമേനമ്മായി - കെ . ആര്‍  . ടോണി
7. മൂന്നാമിടങ്ങള്‍- കെ . വി . മണികണ്ഠന്‍
8. കാലടിക്കവിതകള്‍ - മോഹനകൃഷ്ണന്‍
9. കല്‍ഹണന്‍-  അമല്‍ 
10. കെ .ടി .എന്‍കോട്ടൂര്‍  : എഴുത്തും ജീവിതവും - ടി പി രാജീവന്‍
11.പിതാമഹന്‍- വികെഎന്‍
12. നിരീശ്വരന്‍- വി ജെ ജയിംസ്
13. ദ്രൗപദി - പ്രതിഭ റായ്
14. കഥകള്‍ - ഇ .സന്തോഷ്‌കുമാര്‍ 
15. പകിട 13 - രവിചന്ദ്രന്‍ .സി
16. ജീവിതപ്പാത - ചെറുകാട് .






2 comments:

  1. നൂറു സിംഹാസനങ്ങള്‍ - പ്രിന്റ് ചെയ്ത അക്ഷരങ്ങള്‍ പൊള്ളിക്കുമെന്ന് പഠിപ്പിക്കുന്ന ഒരു എഴുത്ത്

    ReplyDelete
  2. ലിസ്റ്റ് നോക്കി വെക്കുന്നു... ചിലത് വായിച്ചിട്ടില്ല

    ReplyDelete