പത്ത് കൊല്ലം മുന്‍പ്
പാലക്കാട്ടെ ഗൃഹോപകരണമേളയില്‍ നിന്ന്
ആദായവിലയ്ക്ക്
അച്ഛന് വാങ്ങിയത്.
പാലക്കാട്ടെ ഗൃഹോപകരണമേളയില്‍ നിന്ന്
ആദായവിലയ്ക്ക്
അച്ഛന് വാങ്ങിയത്.
അഞ്ച് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍
ദിവസം മുഴുവന്‍ ഓടും.
ദിവസം മുഴുവന്‍ ഓടും.
രാവിലെ അലാറമടിക്കും
വീടുമുഴുവന്‍ തൂത്തുവൃത്തിയാക്കും
തൊഴുത്തടിച്ചുകഴുകി പശൂനെ കറക്കും
ചായവെയ്ക്കും ..
വീടുമുഴുവന്‍ തൂത്തുവൃത്തിയാക്കും
തൊഴുത്തടിച്ചുകഴുകി പശൂനെ കറക്കും
ചായവെയ്ക്കും ..
ചോറും കറിയും വെയ്ക്കും
കുട്ട്യോളെ ഉസ്കൂളില് കൊണ്ടാക്കും
പഠിപ്പിക്കും .
കുട്ട്യോളെ ഉസ്കൂളില് കൊണ്ടാക്കും
പഠിപ്പിക്കും .
നാലുമണി വിരിഞ്ഞാല്‍
തിരിച്ച് വീട്ടിലെത്തി
പാടത്ത് പുല്ലരിയാന്‍ പോവും .
തിരിച്ച് വീട്ടിലെത്തി
പാടത്ത് പുല്ലരിയാന്‍ പോവും .
തിരിച്ചു വരുമ്പോ
ഒരു കുന്ന് കുപ്പായങ്ങള്‍
കുളിക്കാന്‍ കാത്തിരിക്കുന്നുണ്ടാവും .
ഒരു കുന്ന് കുപ്പായങ്ങള്‍
കുളിക്കാന്‍ കാത്തിരിക്കുന്നുണ്ടാവും .
അപ്പോഴേക്കും ചാര്‍ജ്ജ്
പകുതിയാവും .
പകുതിയാവും .
എന്നിട്ടും ,
പഴയപോലെ പെര്‍ഫോമന്‍സ് ഇല്ലെന്നും
എഞ്ചിന് ഇടയ്ക്ക് ഓവര്‍ ഹീറ്റാവുന്നു എന്നും
അച്ഛന് ഗ്യാരണ്ടി കാര്‍ഡ് തിരിച്ചും മറിച്ചും നോക്കും.
എഞ്ചിന് ഇടയ്ക്ക് ഓവര്‍ ഹീറ്റാവുന്നു എന്നും
അച്ഛന് ഗ്യാരണ്ടി കാര്‍ഡ് തിരിച്ചും മറിച്ചും നോക്കും.
ഏഴരമണിയാല് ടിവി റൂമില്‍
പ്ലഗ് കുത്തി ചാര്‍ജ്ജ് ചെയ്യാന്‍ വെക്കും.
പ്ലഗ് കുത്തി ചാര്‍ജ്ജ് ചെയ്യാന്‍ വെക്കും.
അമ്മയെന്നാണ് ഞങ്ങള്‍ വിളിക്കാറ് .
മിന്നൂന്റെ വീട്ടിലും ഉണ്ടത്രേ
ഇതുപോലൊരെണ്ണം .
ഇതുപോലൊരെണ്ണം .
(സത്യകഥ )
നല്ലൊരു കടങ്കഥ....സത്യകഥ.
ReplyDeleteനന്ദി സുഹൃത്തുക്കളേ, നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഓഹ്... അവള്‍ക്ക് ജോലിയൊന്നുമില്ലെന്നേ... ഹൌസ് വൈഫാ!
ReplyDeleteനന്ദി അജിത്തെട്ടാ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഅജിത്ത് പറഞ്ഞ പോലെ ഇപ്പോള്‍ ആ ജോലിക്ക് പേര് 'ഹൗസ് വൈഫ് '...ഏതായാലും കലക്കി ....
ReplyDeleteനന്ദി ... നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഅപ്പൊ സീരിയലാണ് ഊര്‍ജ്ജം!
ReplyDeleteനന്നായി രചന
ആശംസകള്‍
സത്യം ...! പറഞ്ഞ രീതി നന്നായി ..♥♥♥
ReplyDeleteനന്ദി സുഹൃത്തേ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഎല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് ഹാര്‍ദ്ദമായ നന്ദി , സുഹൃത്തുക്കളേ
ReplyDeleteകയ്പ്പുള്ള സത്യം.
ReplyDeleteനന്ദി സുഹൃത്തേ , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഅമ്മയെന്നാണ് ഞങ്ങള്‍ വിളിക്കാറ് ....
ReplyDeleteഅമ്മയെ കൂടി വാങ്ങിക്കാന്‍ പറ്റുന്ന കച്ചവട ഹിക്മതുകള്‍ മാത്രമേ ഇനി കോര്‍പ്പറേറ്റ് സ്പോണ്‍സെഡ് അഭിനവ ലോകത്തില്‍ ബാക്കിയുള്ളൂ..
നന്നായി ഡാ
നന്ദി ഷിരുഭായ് , നല്ലവാക്കുകള്‍ക്കും , പ്രോത്സാഹനങ്ങള്‍ക്കും .. വീണ്ടും വരുമല്ലോ ?
Deleteഅമ്മയെ കൂടി മാര്‍ക്കറ്റില്‍ വാങ്ങിക്കാനുള്ള കച്ചവട ഹിക്മതുകള്‍ മാത്രമേ കോര്‍പ്പറേറ്റ് സ്പോണ്‍സെഡ് അഭിനവലോകത്തില് ബാക്കിയുള്ളൂ..
ReplyDeleteനന്നായി ഡാ
ഇഷ്ടായി .
ReplyDeleteതാങ്ക്സ് മിനിച്ചേച്ചി :)
Deleteമനോഹരം
ReplyDeleteനന്ദി മാനവാ .. വീണ്ടും വരിക.
Delete:) <3 അമ്മ
ReplyDelete